
Tipusultan (MP3-Download)
Ungekürzte Lesung. 459 Min.
Sprecher: Jayakumar, Pallippuram
PAYBACK Punkte
3 °P sammeln!
കേരളചരിത്രഗതിയെ മാറ്റിത്തീർത്ത ചരിത്രപുരുഷനായ ടിപ്പു സുൽത്താന്റെ ജീവചരിത്രം. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി. കെ. ബാലകൃഷ്ണന്റെ തനതുശൈലി ഈ കൃതിയെയും അതുല്യമാക്കുന്നു. ടിപ്പുവിന...
കേരളചരിത്രഗതിയെ മാറ്റിത്തീർത്ത ചരിത്രപുരുഷനായ ടിപ്പു സുൽത്താന്റെ ജീവചരിത്രം. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി. കെ. ബാലകൃഷ്ണന്റെ തനതുശൈലി ഈ കൃതിയെയും അതുല്യമാക്കുന്നു. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ ജീവചരിത്രപഠനം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.