
Sooryaradham (MP3-Download)
Ungekürzte Lesung. 475 Min.
Sprecher: Radhakrishnan, Damodar
PAYBACK Punkte
3 °P sammeln!
ക്ഷേത്രച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജികയെപ്പോലെ സുന്ദരിയാണ് രത്നപ്രഭാദേവി. പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു. അവളുടെ മന്ദസ്മിതത്തിൽ പോലും ക്രൗരവത്തിന്...
ക്ഷേത്രച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജികയെപ്പോലെ സുന്ദരിയാണ് രത്നപ്രഭാദേവി. പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു. അവളുടെ മന്ദസ്മിതത്തിൽ പോലും ക്രൗരവത്തിന്റെ ഒരു കണിക ഒളിഞ്ഞുകിടന്നു. അസാധനമായ ഒട്ടേറെ കഴിവുകൾ ഉണ്ടായിരുന്നു അവൾക്ക്. തന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവൾ ആ കഴിവുകൾ ഓരോന്നായി പുറത്തെടുത്തപ്പോൾ ദുർമരണങ്ങളുടെ പരമ്പര തന്നെയാണ് യഥാർത്ഥത്തിൽ സൃഷിട്ടിക്കപ്പെട്ടതു. ആളൊഴിഞ്ഞ ആ ബംഗ്ളാവിൽ ഹോമങ്ങളും ബാലികളും തുടർന്നുകൊണ്ടേയിരുന്നു. കോട്ടയം പുഷ്പനാഥ് 1995 ൽ എഴുതിയ മാന്ത്രിക നോവലാണ് സൂര്യരഥം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.