
Padmavati - Agniyil Jwalicha Charithramo (MP3-Download)
Ungekürzte Lesung. 156 Min.
Sprecher: Xavier, Anu Alphy
PAYBACK Punkte
1 °P sammeln!
ചരിത്രത്തില് പത്മിനിയെന്ന പത്മാവതി എവിടെയാണ്? ആ അനുപമസൗന്ദര്യത്തില് മുഗ്ധനായാണ് അലാവുദ്ദീന് ഖില്ജി ചിത്തോറിലേക്കു പടയോട്ടം നടത്തിയതെങ്കില് അമീര് ഖുശ്രുവ ടക്കമുള്ളവര് പത്മിനിയെക്കുറിച്ചു മൗനം പാലിച്ചത് എന്തി നാണ്? ര...
ചരിത്രത്തില് പത്മിനിയെന്ന പത്മാവതി എവിടെയാണ്? ആ അനുപമസൗന്ദര്യത്തില് മുഗ്ധനായാണ് അലാവുദ്ദീന് ഖില്ജി ചിത്തോറിലേക്കു പടയോട്ടം നടത്തിയതെങ്കില് അമീര് ഖുശ്രുവ ടക്കമുള്ളവര് പത്മിനിയെക്കുറിച്ചു മൗനം പാലിച്ചത് എന്തി നാണ്? രത്തന്സിങ്ങിന്റെ ഭാര്യയായും ചിത്തോറിന്റെ രാജ്ഞിയായും രജപുത്ര സ്ത്രീത്വത്തിന്റെ ത്യാഗത്തിനും സമര്പ്പണത്തിനും പകരംവയ്ക്കാവുന്ന ഒറ്റവാക്കായും കരുത പ്പെടുന്ന പത്മാവതി ചരിത്രത്തിലില്ലെങ്കില് പിന്നെവിടെയാണ്?
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.