
Oru Janmam (MP3-Download)
Ungekürzte Lesung. 1143 Min.
Sprecher: Nair, Rajeev
PAYBACK Punkte
8 °P sammeln!
കേരള രാഷ്ട്രീയത്തിൽ ഇതിഹാസമായി മാറിയ എം.വി. രാഘവന്റെ ആത്മകഥ. ജനങ്ങളിലേക്കും അണികളിലേക്കും ആവേശമായി പടർന്നേറിയ കർനിരതനായ ജനകീയനായകന്റെ സമരോത്സുക മായ ജീവിതകഥ നമുക്ക് ഇതിലൂടെ ലഭിക്കുന്നു. പാർട്ടിയുടെ യാഥാ സ്ഥിതിക നിലപാടു...
കേരള രാഷ്ട്രീയത്തിൽ ഇതിഹാസമായി മാറിയ എം.വി. രാഘവന്റെ ആത്മകഥ. ജനങ്ങളിലേക്കും അണികളിലേക്കും ആവേശമായി പടർന്നേറിയ കർനിരതനായ ജനകീയനായകന്റെ സമരോത്സുക മായ ജീവിതകഥ നമുക്ക് ഇതിലൂടെ ലഭിക്കുന്നു. പാർട്ടിയുടെ യാഥാ സ്ഥിതിക നിലപാടുകൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടു തന്നെ സമരം നയിക്കുകയും കാലോചിതമായ നയരൂപീകരണ ങ്ങൾക്കായി രേഖ അവതരിപ്പിക്കുകയും ചെയ്തതിനാൽ പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കപ്പെട്ടപ്പോഴും തളരാതെ കേരളരാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായി നിലകൊണ്ട് ധീരനായ ഒരു പോരാളിയെ അടുത്തറിയുക.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.