
Nilam Poothumalarnna Naal (MP3-Download)
Ungekürzte Lesung. 465 Min.
Sprecher: Jayakrishnan, K
PAYBACK Punkte
3 °P sammeln!
നിലം എന്നാൽ ഭൂമി, അഥവാ മണ്ണ്. ചേരചോളപാണ്ഡ്യർ വാണിരുന്ന, എെന്തിണകളായിരുന്ന മണ്ണ് പൂത്തുലഞ്ഞ് കേരളമായ കഥയാണിത്.. ഇങ്ങനെ നിലം പൂത്തു മലർന്ന നാളുകളിലിരുന്ന് പൂക്കുന്നതിനും മുൻപത്തെ തളിരുകളിലേക്ക് ഒരു മറുയാത്ര നടത്തുകയാണ് ...
നിലം എന്നാൽ ഭൂമി, അഥവാ മണ്ണ്. ചേരചോളപാണ്ഡ്യർ വാണിരുന്ന, എെന്തിണകളായിരുന്ന മണ്ണ് പൂത്തുലഞ്ഞ് കേരളമായ കഥയാണിത്.. ഇങ്ങനെ നിലം പൂത്തു മലർന്ന നാളുകളിലിരുന്ന് പൂക്കുന്നതിനും മുൻപത്തെ തളിരുകളിലേക്ക് ഒരു മറുയാത്ര നടത്തുകയാണ് കുറൂർ. പാടിപ്പതിഞ്ഞ പാട്ടുകളിലെ പതറിത്തെളിഞ്ഞ മനുതർ പാട്ടിൽ നിന്നും ഇറങ്ങിവന്ന് പാടരിലേക്ക് നയിക്കുന്ന ചോദ്യശരങ്ങളുടെ കഥയാണ് കുറൂറിന്റെ നോവൽ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.