
Mamookoya (MP3-Download)
Ungekürzte Lesung. 137 Min.
Sprecher: Chelembra, Bhaskaran
PAYBACK Punkte
1 °P sammeln!
ഹാസ്യനടനെന്ന നിലയിൽ ഏറെ ചിരിപ്പിക്കുകയും സ്വഭാവ നടനെന്ന നിലയിൽ ഇടയ്ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത മാമുക്കോയ ഹൃദ്യമായ ഭാഷയിൽ തന്റെ ജീവിതകഥ പറയുന്നു. മാമുക്കോയയുടെ സഞ്ചാരപഥങ്ങളും പ്രവൃത്തിമേഖലകളും കാഴ്ചപ്പാടുകളു...
ഹാസ്യനടനെന്ന നിലയിൽ ഏറെ ചിരിപ്പിക്കുകയും സ്വഭാവ നടനെന്ന നിലയിൽ ഇടയ്ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത മാമുക്കോയ ഹൃദ്യമായ ഭാഷയിൽ തന്റെ ജീവിതകഥ പറയുന്നു. മാമുക്കോയയുടെ സഞ്ചാരപഥങ്ങളും പ്രവൃത്തിമേഖലകളും കാഴ്ചപ്പാടുകളും അനാവരണം ചെയ്യപ്പെടുന്ന ഈ ഗ്രന്ഥം ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക ചരിത്രംകൂടിയാണ്. ഇന്ന്അ ന്യമായിക്കൊണ്ടിരിക്കുന്ന സ്നേഹം, ഹൃദയനൈർമല്യം, ആത്മാർത്ഥത എന്നിവ ഈ സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു. ടി. പദ്മനാഭന്റെ അവതാരികയും സത്യൻ അന്തിക്കാടിന്റെയും വി. ആർ. സുധീഷിന്റെയും പഠനങ്ങളുംകൂടി ഉൾപ്പെടുത്തിയ ഈ ഗ്രന്ഥം ആസ്വാദകർക്ക് ഒരു അമൂല്യസമ്പത്താണ്
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.