
Mamankam - Chaverukalude Charithram (MP3-Download)
Ungekürzte Lesung. 225 Min.
Sprecher: John, Albert M
PAYBACK Punkte
1 °P sammeln!
മരണം വരിക്കാന് വ്രതമെടുത്ത് വീരസ്വര്ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു-ചാവേറുകള്. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്പോരാട്ടത്തിന്റെയും ചരിത്രം അ...
മരണം വരിക്കാന് വ്രതമെടുത്ത് വീരസ്വര്ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു-ചാവേറുകള്. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്പോരാട്ടത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ഈ പുസ്തകം. മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്പോരാട്ടങ്ങള്, ആചാരങ്ങള്, രാഷ്ട്രീയ കാരണങ്ങള്, എന്നിവയും ഇതില് അവതരിപ്പിക്കുന്നു. കോവിലകം രേഖകള്, കോഴിക്കോടന് ഗ്രന്ഥവരി, ചാവേര്പ്പാട്ടുകള്, മാമാങ്കപ്പാട്ട്, മറ്റു പുരാതന ചരിത്രരേഖകള് എന്നിവയുടെ അടിസ്ഥാനത്തില് രചിച്ച ആധികാരിക ഗ്രന്ഥം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.