
Mahatma Gandhi 100 Varshangal (MP3-Download)
Ungekürzte Lesung. 1289 Min.
Sprecher: Hakkimkhan, Arattupuzha
PAYBACK Punkte
11 °P sammeln!
1969 ഒക്ടോബര്‍ 2ന് ലോകമെങ്ങും മഹാത്മാഗാന്ധിയുടെ ജന്മ ശതാബ്ദി ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ "Mahatma Gandhi 100 Years"എന്ന വിശ്വപ്രസിദ്ധഗ്രന്ഥത്തിന്റെ തര്‍ജ്ജമ. ഇരുപതാം നൂറ്റാ ണ്ടിനെ രൂപപ്പെടുത്തിയ യുഗപുരുഷന്മാരില് പ്രാതഃസ്മരണീയനായി രുന്...
1969 ഒക്ടോബര്‍ 2ന് ലോകമെങ്ങും മഹാത്മാഗാന്ധിയുടെ ജന്മ ശതാബ്ദി ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ "Mahatma Gandhi 100 Years"എന്ന വിശ്വപ്രസിദ്ധഗ്രന്ഥത്തിന്റെ തര്‍ജ്ജമ. ഇരുപതാം നൂറ്റാ ണ്ടിനെ രൂപപ്പെടുത്തിയ യുഗപുരുഷന്മാരില് പ്രാതഃസ്മരണീയനായി രുന്ന ഗാന്ധിജിയെ സമകാലികരായ ലോകപ്രശസ്ത വ്യക്തികള്‍ വിവിധ കാഴ്ചപ്പാടുകളില്‍ നോക്കിക്കാണുന്നു. സമകാലിക സാമൂ ഹിക സാഹചര്യത്തില്‍ ഗാന്ധിജിയെ മനസ്സിലാക്കുവാനും തിരിച്ചറിയു വാനും സഹായിക്കുന്ന മഹത്തായ ഗാന്ധിയന്‍ പഠനങ്ങളുടെ ഉജ്ജ്വലസമാഹാരം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.