
Lokotharakathakal - Rudyard Kipling (MP3-Download)
Ungekürzte Lesung. 382 Min.
Sprecher: Pothencode, Sajikumar / Übersetzer: Pillai, Sreelatha
PAYBACK Punkte
3 °P sammeln!
ജംഗിള് ബുക്ക് എന്ന കൃതിയിലൂടെ ലോകപ്രശസ്തനായ റുഡ്യാര്ഡ് കിപ്ലിങ്ങിന്റെ ചെറുകഥകളുടെ സമാഹാരം. ഇന്ത്യയെയും ഇന്ത്യന് സംസ്കാരത്തെയും സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കഥകളില് ഇന്ത്യന് പശ്ചാത്തലവും കഥാപാത്രങ്ങളും പ്രത്യക്ഷ...
ജംഗിള് ബുക്ക് എന്ന കൃതിയിലൂടെ ലോകപ്രശസ്തനായ റുഡ്യാര്ഡ് കിപ്ലിങ്ങിന്റെ ചെറുകഥകളുടെ സമാഹാരം. ഇന്ത്യയെയും ഇന്ത്യന് സംസ്കാരത്തെയും സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കഥകളില് ഇന്ത്യന് പശ്ചാത്തലവും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം നേടിയിട്ടുള്ള ആ മഹാപ്രതിഭയുടെ രചനാവൈഭവത്തെ പ്രതിഫലിപ്പിക്കുന്ന ചെറുകഥകളുടെ ഈ സമാഹാരം മുതിര്ന്നവരെയും കുട്ടികളെയും ഒരേപോലെ ആകര്ഷിക്കുന്നവയാണ്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.