
Lokotharakathakal - HG Wells (MP3-Download)
Ungekürzte Lesung. 483 Min.
Sprecher: Salimkumar, Edakochi / Übersetzer: Thomas, P B
PAYBACK Punkte
4 °P sammeln!
മനുഷ്യഭാവനയുടെ സീമകള്തേടിയ എഴുത്തുകാരനായിരുന്നു എച്ച്.ജി. വെല്സ്. ശാസ്ത്രത്തിന്റെ സാധ്യതകളും ഭാവനയും സംയോജിപ്പിച്ച് അദ്ദേഹം രചിച്ച കൃതികള് ഇന്നും വിസ്മയങ്ങളായി നില കൊള്ളുന്നു. എച്ച്.ജി. വെല്സിന്റെ ഏറ്റവും പ്രശസ്തമായ ഒ...
മനുഷ്യഭാവനയുടെ സീമകള്തേടിയ എഴുത്തുകാരനായിരുന്നു എച്ച്.ജി. വെല്സ്. ശാസ്ത്രത്തിന്റെ സാധ്യതകളും ഭാവനയും സംയോജിപ്പിച്ച് അദ്ദേഹം രചിച്ച കൃതികള് ഇന്നും വിസ്മയങ്ങളായി നില കൊള്ളുന്നു. എച്ച്.ജി. വെല്സിന്റെ ഏറ്റവും പ്രശസ്തമായ ഒമ്പത് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. വിസ്മയവും ആകാംക്ഷയും ഉള്ക്കൊളളുന്ന ഈ കഥകള് തികച്ചും നവ്യമായ വായനാനു ഭവം നല്കുമെന്നുറപ്പുണ്ട്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.