
Kunjunnikkadhakal (MP3-Download)
Ungekürzte Lesung. 290 Min.
Sprecher: Augustine, Jancymol
PAYBACK Punkte
3 °P sammeln!
കുട്ടികളുടെ സാമൂഹികവും സർഗാത്മകവുമായ വളർച്ചയ്ക്ക് കഥകളായും കവിതകളായും.അനന്യ സംഭാവനകൾ നൽകിയ എഴുത്തുകാരനാണ് കുഞ്ഞുണ്ണി മാഷ്. കുട്ടികളെ ഭാവനാശേഷിയും സാമൂഹ്യ ബോധവുമുള്ള മനുഷ്യരാക്കി വളർത്താൻ ശേഷിയുള്ള രചനകളാണ് അദ്ദേഹത്...
കുട്ടികളുടെ സാമൂഹികവും സർഗാത്മകവുമായ വളർച്ചയ്ക്ക് കഥകളായും കവിതകളായും.അനന്യ സംഭാവനകൾ നൽകിയ എഴുത്തുകാരനാണ് കുഞ്ഞുണ്ണി മാഷ്. കുട്ടികളെ ഭാവനാശേഷിയും സാമൂഹ്യ ബോധവുമുള്ള മനുഷ്യരാക്കി വളർത്താൻ ശേഷിയുള്ള രചനകളാണ് അദ്ദേഹത്തിന്റെ കഥകൾ . ഈ കഥകൾ കേട്ടു വളർന്നാൽ വിളയും.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.