
Dracula (MP3-Download)
Ungekürzte Lesung. 893 Min.
Sprecher: Puthumana, Rajesh K / Übersetzer: Sadasivan, M P
PAYBACK Punkte
6 °P sammeln!
ബ്രാം സ്റ്റോക്കര് എഴുതിയ ഡ്രാക്കുള വായനയുടെ ചരിത്രത്തില് നിത്യാദ്ഭുതമാണ്. രക്തത്തിന്റെ പുനരുത്ഥാനശേഷിയെക്കുറിച്ചുള്ള മിത്ത് ഡ്രാക്കുളയില് ഭയത്തിന്റെ എല്ലാ സൗന്ദര്യത്തോടെയും ആവിഷ്കരിക്കപ്പെടുന്നു. ഗോതിക് ഫിക്ഷന്റെ...
ബ്രാം സ്റ്റോക്കര് എഴുതിയ ഡ്രാക്കുള വായനയുടെ ചരിത്രത്തില് നിത്യാദ്ഭുതമാണ്. രക്തത്തിന്റെ പുനരുത്ഥാനശേഷിയെക്കുറിച്ചുള്ള മിത്ത് ഡ്രാക്കുളയില് ഭയത്തിന്റെ എല്ലാ സൗന്ദര്യത്തോടെയും ആവിഷ്കരിക്കപ്പെടുന്നു. ഗോതിക് ഫിക്ഷന്റെ മികച്ച മാതൃകകളിലൊന്നാണ് 'ഡ്രാക്കുള'. A classic in gothic fiction, Dracula by Bram Stocker is a story that has stood its test in time.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.