
Chintha Sarit Sagaram Bhagavadgeetha (MP3-Download)
Ungekürzte Lesung. 788 Min.
Sprecher: Raghavan, Rani Lekshmi
PAYBACK Punkte
6 °P sammeln!
സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും സമഭാവത്തിൽ കണ്ടുകൊണ്ട് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കൂ. അങ്ങനെ ചെയ്യുന്നപക്ഷം ഒരിക്കലും പാപമോ പരാജയമോ നിന്നെ സ്പർശിക്കാൻ പോകുന്നില്ല. ഓരോ ദിവസവും ശുഭകരവും പ്രചോദനാത...
സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും സമഭാവത്തിൽ കണ്ടുകൊണ്ട് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കൂ. അങ്ങനെ ചെയ്യുന്നപക്ഷം ഒരിക്കലും പാപമോ പരാജയമോ നിന്നെ സ്പർശിക്കാൻ പോകുന്നില്ല. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.