
Chila Nattukaryangal (MP3-Download)
Ungekürzte Lesung. 356 Min.
Sprecher: R, Jayakumar
PAYBACK Punkte
3 °P sammeln!
ലോകസഞ്ചാരിയായ ഒരു സൂക്ഷ്മ നിരീക്ഷകന്റെ അനുഭവങ്ങളും ഓർമ്മകളും നർമ്മമധുരമായി ആഖ്യാനം ചെയ്യപ്പെടുന്ന പുസ്തകം. ദേശവും പരദേശവും ഒരുപോലെ നിറയുന്ന ഓർമ്മകൾ മറ്റുള്ളവരെ എന്നപോലെ തന്നെത്തന്നെയും വിമർശിച്ചുകൊണ്ട് ഹാസ്യാത്മകത...
ലോകസഞ്ചാരിയായ ഒരു സൂക്ഷ്മ നിരീക്ഷകന്റെ അനുഭവങ്ങളും ഓർമ്മകളും നർമ്മമധുരമായി ആഖ്യാനം ചെയ്യപ്പെടുന്ന പുസ്തകം. ദേശവും പരദേശവും ഒരുപോലെ നിറയുന്ന ഓർമ്മകൾ മറ്റുള്ളവരെ എന്നപോലെ തന്നെത്തന്നെയും വിമർശിച്ചുകൊണ്ട് ഹാസ്യാത്മകതയുടെ പുതിയൊരു തലം സൃഷ്ടിക്കാൻ ഈ ഓർമ്മകൾക്കു കഴിയുന്നു. തുമ്മാരുകുടിക്കഥകളിലൂടെ ഓൺലൈൻ വായനക്കാർക്ക് സുപരിചിതനായ മുരളി തുമ്മാരുകുടിയുടെ ഓർമ്മക്കഥകൾ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.