
Chekuthante Panipura (MP3-Download)
Ungekürzte Lesung. 384 Min.
Sprecher: Pillai, Sanjeev S
PAYBACK Punkte
3 °P sammeln!
നിങ്ങൾ വാസ്തവത്തിൽ അത്ര മിടുക്കരാണോ? നിങ്ങളുടെ മസ്തിഷ്കം വളരെ ശക്തമാണോ? വളരെ യുക്തിസഹമായി ചിന്തിക്കുന്ന ആളാണോ നിങ്ങൾ? വ്യാജ വാർത്തകൾ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകുമോ? മറ്റുള്ള വ്യക്തികൾ നിങ്ങളെ വഞ്ചിക്കുന്നു എന്ന കാര്യം...
നിങ്ങൾ വാസ്തവത്തിൽ അത്ര മിടുക്കരാണോ? നിങ്ങളുടെ മസ്തിഷ്കം വളരെ ശക്തമാണോ? വളരെ യുക്തിസഹമായി ചിന്തിക്കുന്ന ആളാണോ നിങ്ങൾ? വ്യാജ വാർത്തകൾ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകുമോ? മറ്റുള്ള വ്യക്തികൾ നിങ്ങളെ വഞ്ചിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് എളുപ്പം മനസ്സിലാകുമോ? സർക്കാരുകൾ,കമ്പനികൾ,രാഷ്ട്രീയക്കാർ,വ്യാപാരികൾ,പരസ്യങ്ങൾ ,പങ്കാളികൾ തുടങ്ങിയവർ ഒക്കെ ഉപയോഗിക്കുന്ന കുതന്ത്രങ്ങൾ.നിങ്ങളുടെ മനസിന്റെ വീഴ്ച്ചയിൽ നിങ്ങൾ വരുത്തുന്ന തെറ്റുകൾ .സത്യം അന്വേഷിക്കുന്ന ഒരു യന്ത്രമാണോ നമ്മുടെ മസ്തിഷ്കം? മുകളിൽ പറഞ്ഞ എല്ലാത്തിനും, അതേ എന്നാണ് നിങ്ങൾ ഉത്തരം പറയുന്നതെങ്കിൽ ഒന്നോർക്കുക -നിങ്ങൾ ഇതുവരെ കരുതിവെച്ചിരുന്ന കാര്യങ്ങളൊക്കെ തെറ്റായിരുന്നു. നിങ്ങളുടെ മനസ്സ് നിങ്ങളെ എങ്ങനെയാണ് പറ്റിക്കുന്നത് എന്നാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്. 101 കോഗ്നിറ്റീവ് ബയസുകളുടെ സഹായത്തോടെ ഇത് വളരെ മനോഹരമായി തന്നെ ലേഘകൻ അവതരിപ്പിച്ചിരിക്കുന്നു .മനഃശാസ്ത്രം,സാമ്പത്തിക ശാസ്ത്രം മാനേജമെന്റ് ,അധ്യാപനം തുടങ്ങി ഓരോ മേഖലയിലും തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ പുസ്തകം നിങ്ങളെ സഹായിക്കും എന്ന് ഉറപ്പാണ്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.