
Bheemasenan (MP3-Download)
Ungekürzte Lesung. 642 Min.
Sprecher:  Pothencode, Sajikumar
				PAYBACK Punkte
				
4 °P sammeln!
				പാണ്ഡവരുടെ ദുരിതപൂര്ണ്ണമായ ജീവിതനാളു കളില് ശ്രീകൃഷ്ണന് ഉപദേഷ്ടാവായും വഴികാട്ടിയായും അവരോടൊപ്പം എങ്ങനെയാണു നിന്നതെന്ന് ഈ കൃതിയില് കെ. എം. മുന്ഷി ആഖ്യാനം ചെയ്തിരിക്കുന്നു. കൃഷ്ണന്റെ സാന്നിദ്ധ്യത്തില് പാണ്ഡവരില് ഒരുവനാ...
പാണ്ഡവരുടെ ദുരിതപൂര്ണ്ണമായ ജീവിതനാളു കളില് ശ്രീകൃഷ്ണന് ഉപദേഷ്ടാവായും വഴികാട്ടിയായും അവരോടൊപ്പം എങ്ങനെയാണു നിന്നതെന്ന് ഈ കൃതിയില് കെ. എം. മുന്ഷി ആഖ്യാനം ചെയ്തിരിക്കുന്നു. കൃഷ്ണന്റെ സാന്നിദ്ധ്യത്തില് പാണ്ഡവരില് ഒരുവനായ ഭീമസേനന്റെ ശക്തിദൗര്ല്യങ്ങളും മോഹ ങ്ങളും പൊങ്ങച്ചങ്ങളും വിഡ്ഢിത്തങ്ങളും എല്ലാം അനാവരണം ചെയ്യപ്പെടുന്നുണ്ട് ഈ നോവലില്.
    Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.
 
								 
					 
					 
					 
					 
					 
					 
					 
					 
					