
Amen (MP3-Download)
Ungekürzte Lesung. 450 Min.
Sprecher: Shashma,
PAYBACK Punkte
3 °P sammeln!
കന്യാസ്ത്രീകളും പുരോഹിതന്മാരും അടങ്ങുന്ന തിരുസഭയുടെ നിയമങ്ങളിലും മ0ങ്ങളുടെ നടത്തിപ്പിലും വരുത്തേണ്ട കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി, അവയുടെ തിക്താനുഭവങ്ങൾക്കു പാത്രീഭവിച്ച ഒരു വ്യക്തി നടത്തുന്ന ആത്മാർത്ഥമായ ഒരു അഭ്...
കന്യാസ്ത്രീകളും പുരോഹിതന്മാരും അടങ്ങുന്ന തിരുസഭയുടെ നിയമങ്ങളിലും മ0ങ്ങളുടെ നടത്തിപ്പിലും വരുത്തേണ്ട കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി, അവയുടെ തിക്താനുഭവങ്ങൾക്കു പാത്രീഭവിച്ച ഒരു വ്യക്തി നടത്തുന്ന ആത്മാർത്ഥമായ ഒരു അഭ്യർത്ഥനയെന്നോ മുറവിളിയെന്നോ വിളിയ്ക്കാം സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' ഈ കൃതിയെ. കൃസ്തുവിലുള്ള തന്റെ അചഞ്ചലവും അകൈതവുമായ വിശ്വാസത്തെയും സ്നേഹത്തേയും കുറിച്ച് മഠത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തു വന്ന ശേഷമുള്ള ജീവിതത്തിലും സിസ്റ്റർ സധൈര്യം ഉത്ഘോഷിയ്ക്കുന്നുണ്ട്. Searing, sincere and sensitive, Amen is Sr.Jesme's plea for a reformation of the church and comes at a time of its growing concern about nuns and priests. It affirms Jesme's unbroken spirit and faith in Jesus and the Church, living like a nun but outside the Four walls of the Convent.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.