
Alayunna Joothan (MP3-Download)
Ungekürzte Lesung. 305 Min.
Sprecher: John, Alberrt M / Übersetzer: Pilla, R Krishna
PAYBACK Punkte
3 °P sammeln!
ഉദാത്തമായ അനുഭൂതിവിശേഷങ്ങള് കൊണ്ടോ ഉഗ്രമായ മാനസിക സംഘര്ഷചിത്രീകരണംകൊണ്ടോ പാശ്ചാത്യനോവലുകളുടെ ഔന്നത്യത്തില് എത്തുന്ന ഒരു കൃതിയല്ല 'അലയുന്ന ജൂതന്'. എങ്കിലും 'അലയുന്ന ജൂതന് ' എന്ന ആദിബിംബത്തിന്റെ ശ്രദ്ധേയമായ അവതരണത്തിലൂ...
ഉദാത്തമായ അനുഭൂതിവിശേഷങ്ങള് കൊണ്ടോ ഉഗ്രമായ മാനസിക സംഘര്ഷചിത്രീകരണംകൊണ്ടോ പാശ്ചാത്യനോവലുകളുടെ ഔന്നത്യത്തില് എത്തുന്ന ഒരു കൃതിയല്ല 'അലയുന്ന ജൂതന്'. എങ്കിലും 'അലയുന്ന ജൂതന് ' എന്ന ആദിബിംബത്തിന്റെ ശ്രദ്ധേയമായ അവതരണത്തിലൂടെ ക്രൂരവും ബീഭത്സവും ഭയാനകവുമായ രംഗങ്ങള് കോര്ത്തിണക്കി അല്പമൊക്കെ അവിശ്വസനീയമെങ്കിലും ചടുലമായ ഒരു ആഖ്യാനമാതൃക കാഴ്ച വയ്ക്കുന്ന ഒരു കൃതിയാണ് സ്യൂ രചിച്ചിരിക്കുന്നത്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.