
Mrichwakhadikam (MP3-Download)
Ungekürzte Lesung. 250 Min.
Sprecher: Puthumana, Rajesh K
PAYBACK Punkte
3 °P sammeln!
രാജവാഴ്ചയ്ക്കെതിരായ ജനകീയ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രേമകഥയാണ് മൃച്ഛക്ഷികം ദുരധികാരത്താൽ ധാർമികമായി തന്നു കഴിഞ്ഞ ഒരു നഗരത്തിന്റെയും രാഷ്ട്രത്തിന്റെയും ചിത്രം കൂടി അത് അവതരിപ്പിക്കുന്നു. മൃച്ഛകടികം എ...
രാജവാഴ്ചയ്ക്കെതിരായ ജനകീയ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രേമകഥയാണ് മൃച്ഛക്ഷികം ദുരധികാരത്താൽ ധാർമികമായി തന്നു കഴിഞ്ഞ ഒരു നഗരത്തിന്റെയും രാഷ്ട്രത്തിന്റെയും ചിത്രം കൂടി അത് അവതരിപ്പിക്കുന്നു. മൃച്ഛകടികം എന്ന വാക്കിനർത്ഥം മൺവണ്ടിയെന്നാണ്. മണ്ണുകൊണ്ടുണ്ടാക്കിയ കളിവണ്ടി. നാടകത്തിലെ ആറാമങ്കത്തിൽ നായകന്റെ മകൻ മൺവണ്ടിയും യോഗിച്ചു കളിക്കുന്നതിന്റെയും പൊൻവണ്ടി വേണമെന്നു ശാഠ്യം പിടിക്കുന്നതി മന്റെയും കഥയിൽ നിന്നാണ് ഈ പേരുണ്ടായത്. നാടകത്തിലെ മുഖ്യപ്രമേയ ങ്ങളിലൊന്നായ ദാരിദ്ര്യത്തെ പ്രതീകവത്കരിക്കുന്നു ആ മൺവണ്ടി.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.